ആവിക്കല്‍ത്തോട് സമരക്കാരെ തീവ്രവാദികളെന്ന് വിളിച്ച പ്രസ്താവന എം വി ഗോവിന്ദന്‍ പിന്‍വലിക്കണം- കോഴിക്കോട് ഇമാം
ആവിക്കല്‍ത്തോട് സമരം നടത്തുന്നവര്‍ തീവ്രവാദികളാണെന്ന പരാമര്‍ശം സിപിഎം സംസ്ഥാന സെക്രട്ടറി പിന്‍വലിക്കണം. ഇവിടുളള സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ നിലകൊളളുന്നത്.
മലിനജല പ്ലാന്റ് വിരുദ്ധ സമരത്തിനുപിന്നില്‍ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍
ആവിക്കല്‍ പ്ലാന്റ് മികച്ച സാങ്കേതിക വിദ്യയുളള പദ്ധതിയാണ്. അത് ജനങ്ങളുടെ ജീവിതത്തെ മോശമായി ബാധിക്കില്ല. കേന്ദ്രത്തോട് സമയം നീട്ടിവാങ്ങിയാണ് മുന്നോട്ടുപോകുന്നത്. പ
എം. വി. ഗോവിന്ദന്‍ സംസാരിക്കുന്നത് മോഹന്‍ ഭാഗവതിനെപ്പോലെ: മുല്ലപ്പള്ളി
ഇന്ത്യയില്‍ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്‍റെ അതേ ഭാഷയിലാണ് സിപിഎം കേന്ദ്രകമ്മറ്റി അംഗം എം. വി. ഗോവിന്ദന്‍ സംസാരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.